കലാശ കൊട്ടിനിടെ പ്രചാരണവാഹനത്തിൽ നിന്നും തെന്നി വീണ് കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തിന് പരിക്ക്. പ്രസംഗം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
ജനറേറ്ററിന് മുകളിലേക്ക് വീണ ജയന്തിന്റെ വാരിയെല്ലിന് പരിക്കേറ്റു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം.
കലാശക്കൊട്ടിനിടെ ജനറേറ്ററിന് മുകളിലേക്ക് വീണു… കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തിന്…
