പാമ്പാടി ചിറയത്ത് പറമ്പിൽ കുടുംബാംഗം C P നാരായണൻ നായർ അന്തരിച്ചു

ചെന്നാമറ്റം: പാമ്പാടി ചിറയത്ത് പറമ്പിൽ കുടുംബാംഗമായ C P നാരായണൻ നായർ (ഇന്നപ്പൻ-85)  അന്തരിച്ചു . ഭൗതികശരീരം നാളെ (ചൊവ്വാഴ്ച) രാവിലെ 8 മണിക്ക് ചെന്നാമറ്റം ശുഭാനന്ദാശ്രമത്തിനുത്തുള്ള വീട്ടിൽ കൊണ്ടുവരും. സംസ്കാരം 11 മണിക്ക്.

ഭാര്യ ഇന്ദിരാദേവി. മക്കൾ:  വിശ്വ രാജ് (മുംബൈ), വിശ്വനാഥ് (മാതൃഭൂമി- ചെന്നൈ)

ആദരാഞ്ജലികൾ💐💐

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!