ആലപ്പുഴ : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുല്ലക്കൽ ക്ഷേത്രത്തിലെ കൊമ്പൻ ബാലകൃഷ്ണൻ ചരിഞ്ഞു
62 വയസ്സായിരുന്നു
അസുഖത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു
42 വർഷം മുമ്പ് ഇരുപതാമത്തെ വയസ്സിലാണ് മുല്ലയ്ക്കൽ ക്ഷേത്രത്തിൽ നടക്കിരുത്തിയത്.
മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചരിഞ്ഞു
