താഴത്തങ്ങാടി കണ്ടത്തിൽ സനിൽ ഏബ്രഹാം


കോട്ടയം : താഴത്തങ്ങാടി കണ്ടത്തിൽ സനിൽ ഏബ്രഹാം(55) അന്തരിച്ചു. പരേതനായ കെ.ടി. ഏബ്രഹാമിന്റെയും ഏലിയാമ്മയുടെയും മകനാണ്.

ഭാര്യ: കോട്ടയം നഗരസഭ മുൻ കൗൺസിലർ എലിസബത്ത്(സിനി) കൈനടി പതിനാലിൽ കുടുംബാംഗം.

മക്കൾ: ജെറോം ജോമോൻ, ജുവൽ ജോമോൻ(ഇരുവരും കാനഡ).

സംസ്കാരം ചൊവ്വാഴ്ച 2.30-ന് ഉപ്പൂട്ടിക്കവലയിലുള്ള ഇറ്റാലിയ ഹോംസിലെ ശുശ്രൂഷയ്ക്കുശേഷം താഴത്തങ്ങാടി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!