മംഗളൂരുവിൽ നിന്ന് മലയാളി വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

മംഗളൂരുവിൽ നിന്ന് മലയാളി വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. പാലക്കാട്‌ തൃത്താല സ്വദേശി മാലിക്കിനെയാണ് ഈ മാസം 13 മുതൽ കാണാതായത്.

ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങിയെന്ന് നിഗമനം. മൂന്നര ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെയാണ് യുവാവിനെ കാണാതായത്. യേനപോയ ആയുഷ് ക്യാമ്പസിലെ രണ്ടാം വർഷ ബാച്ചിലർ ഓഫ് നാച്ചുറോപതി ആൻഡ് യോഗിക്ക് സയൻസ് വിദ്യാർത്ഥിയാണ് മാലിക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!