കോട്ടയം : കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് 23/10/2025 തീയതി യാത്ര പോകേണ്ടവർ ശ്രദ്ധിക്കുക..
ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ഗതാഗത നിയന്ത്രണമുള്ള തിനാൽ അന്നേ ദിവസം 2 മണിക്ക് മുൻപായി തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
