മീനടത്ത്  M D M A യുമായി രണ്ട് പേർ പാമ്പാടി പോലീസിൻ്റെ  പിടിയിൽ


പാമ്പാടി : മീനടത്ത് വൻ M D M A വേട്ട രണ്ട് പേർ പാമ്പാടി പോലീസിൻ്റെ  പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്ന മീനടം പുത്തൻപുരപ്പടിക്ക് സമീപം വാടക വീട്ടിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.

പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!