തൃശ്ശൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു


പുതുക്കാട് : ഗൃഹനാഥ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കാഞ്ഞുപ്പാടം പുതുക്കാടൻ മിനി (35) ആണ് മരിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭർത്താവ് വിനുവും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. സംസ്‌കാരം പുതുക്കാട് സെൻ്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടന്നു. മക്കൾ: ഹെൽന മരിയ, മിയ റോസ്, ആൽവിൻ ആന്റണി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!