ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ലോംഗ്ഫോര്‍ഡില്‍ താമസിക്കുന്ന തൊടുപുഴ മുതലക്കോടം പഴുക്കാകുളം കിഴക്ക് വാര്‍ഡില്‍, കിഴക്കേക്കര മൂന്നുമാക്കല്‍ ഷാന്റി പോള്‍ (52) അന്തരിച്ചു. അങ്കമാലി മൂക്കന്നൂര്‍ അട്ടാറ മാളിയേക്കല്‍ കുടുംബാംഗമാണ്.
ലോംഗ്ഫോര്‍ഡിലെ മിഡ്‌ലാന്‍സ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ സ്റ്റാഫ് നഴ്സായിരുന്നു. ഭര്‍ത്താവ് എഫ്രേം സെബാസ്റ്റ്യന്‍, മക്കള്‍: എമില്‍, എവിന്‍, അലാന.സംസ്‌കാരം പിന്നീട്.
