പാലായിൽ വാഹനാപകടം, കങ്ങഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കോട്ടയം ::പാലാ – തൊടുപുഴ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ കങ്ങഴ സ്വദേശിയായ യുവാവ് മരിച്ചു.

താഴത്തുവടകര ചില്ലാക്കുന്ന് സ്വദേശി  ഇടമണ്ണിൽ സാബുവിന്റെ മകൻ സജിത്താണ് മരിച്ചത്.

പരുക്കേറ്റ കങ്ങഴ സ്വദേശികളായ ജിതിൻ പി തോമസ് (21 ) അമീൻ (22 ) മുഹമ്മദ് നൗഫൽ ( 20 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!