വാഹനം ക്ലീൻ ചെയ്യുന്നതിനിടെ അജ്ഞാത സംഘം എത്തി; സൗദിയിൽ മലയാളി വെടിയേറ്റ് മരിച്ചു…

സൗദിയിൽ മലയാളി വെടിയേറ്റ് മരിച്ചു. അസീർ പ്രവിശ്യയിലെ ബിഷയിൽ ആണ് സംഭവം ഉണ്ടായത്. താമസ സ്ഥലത്ത് വാഹനം ക്ലീൻ ചെയ്യുന്നതിനിടെ മറ്റൊരു വാഹനത്തിൽ എത്തിയ അജ്ഞാത സംഘം വെടിവെക്കുകയായിരുന്നു. കാസർഗോഡ് സ്വദേശി ബഷീർ (41) ആണ് മരിച്ചത്. 13 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!