മാർത്തോമ്മൻ പൈതൃക സംഗമം; ലോഗോ പ്രകാശനം ചെയ്തു

കോട്ടയം : 2024 ഫെബ്രുവരിയിൽ നടക്കുന്ന മാർത്തോമ്മൻ പൈതൃക സംഗമത്തിന്റെ ലോഗോ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.

വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ , അൽമായ ട്രസ്റ്റി ശ്രീ. റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. മോഹൻ ജോസഫ് (പി. ആർ ഓ) , ഫാ. തോമസ് ജോർജ് പട്ടശ്ശേരി ( കോട്ടയം സെൻട്രൽ ഭദ്രാസന സെക്രട്ടറി) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇടുക്കി ഭദ്രാസനത്തിലെ കുങ്കിരിപ്പെട്ടി സെ. തോമസ് ഓർത്തഡോക്സ് കത്തിഡ്രൽ ഇടവകാംഗം
ടോബിൻ തോമസാണ് ലോഗോ തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!