തൃശൂർ : വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. മേരി(67) ആണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം. ശബ്ദം കേട്ടു വീടിനു പുറത്തേക്കിറങ്ങിയതായിരുന്നു മേരി.
അപ്പോഴാണ് ആനയുടെ ആക്രമണം.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന്നു തുടര്‍ നടപടികള്‍ സ്വീകരിച്ചു.
തൃശൂരിൽ വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു
