മദ്യലഹരിയില്‍ ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം.. അത്യാഹിത വിഭാഗത്തിൽ മേശ ഉൾപ്പെടെ….

പാലക്കാട് ::മദ്യലഹരിയില്‍ ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം. കല്ലേക്കാട് സ്വദേശി സതീഷാണ് പാലക്കാട് ജില്ലാആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മേശ ഉൾപ്പെടെ തകർക്കാൻ ശ്രമിച്ചത്.

യുവാവിനെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവിന് ഒപ്പം ചികിത്സയ്ക്ക് എത്തിയതായിരുന്നു യുവാവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!