ചിങ്ങവനം : വ്യാലമഠത്തിൽ പരേതനായ ജി. കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ടി ആർ സരസമ്മ (83) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
മക്കൾ.. ഉഷാദേവി, രാധാകൃഷ്ണൻ, സുഷമ, റെജി, സുജ, സുമ, മരുമക്കൾ.. പരേതനായ വിജയൻ മാങ്ങാനം, സിന്ധു മാങ്ങാനം,അനീഷ് പോളച്ചിറ, ബിന്ദു ചോഴിയക്കാട്, മാധവൻകുട്ടി കാവാലം, സന്തോഷ് നാരകത്തറ.
ഭാരത് വിഷൻ ന്യൂസ് ലൈവിൻ്റെ പ്രണാമം
