പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പി വി അൻവ൪…എന്നാൽ ചേലക്കരയിൽ….

പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പി വി അൻവ൪. ചേലക്കരയിൽ എൻ കെ സുധീർ സ്ഥാനാർത്ഥിയായി തുടരും. പാലക്കാട്ടെ സർവേ പൂർത്തിയായതായി പി വി അൻവർ .

തീരുമാനം നാല് മണിക്ക് പാലക്കാട് കൺവൻഷനില്‍ പ്രഖ്യാപിക്കും. സ്ഥാനാർത്ഥികളെ നിർത്തിയതിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചെന്നും എത്ര അപമാനിച്ചാലും പാലക്കാട് ബിജെപി ജയിച്ച് കയറാതിരിക്കാൻ എന്ത് വിട്ടുവീഴ്ച്ചയും ചെയ്യുമെന്നും പി വി അൻവർ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!