സൗത്ത് പാമ്പാടി  മൂടൻ കല്ലുങ്കൽ (നീലിയാനി) കുഞ്ഞമ്മ കുട്ടി (80) അന്തരിച്ചു

സൗത്ത് പാമ്പാടി : മൂടൻ കല്ലുങ്കൽ (നീലിയാനി) കുഞ്ഞമ്മ കുട്ടി (80) അന്തരിച്ചു.

സംസ്കാരം 11.9. 24 ബുധൻ രണ്ടുമണിക്ക് മകൻ രാജുവിന്റെ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം മാന്തുരുത്തി സെൻറ് സ്റ്റീഫൻ സി എസ് ഐ പള്ളി സെമിത്തേരിയിൽ.

ഭർത്താവ് പരേതനായ കുട്ടി , മക്കൾ:  കുഞ്ഞമ്മ,രാജു ,കുഞ്ഞുമോൻ, കുഞ്ഞുമോൾ. മരുമക്കൾ പരേതനായ ഐസക്ക് ,ആൻസി ,മോളി ,പരേതനായ വിശാൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!