പാമ്പാടി : ചെവിക്കുന്നേൽ കർണ്ണമംഗലം വീട്ടിൽ സി കെ ദാസൻ (64) അന്തരിച്ചു. റിട്ടയർ കെ എസ് ആർ ടി സി ജീവനക്കാരൻ ആണ്.
ആലമ്പള്ളി ട്രിനിറ്റി കോളേജ്, പാമ്പാടി വിസ്വാഭാരതി കോളേജ് എന്നിവടങ്ങളിൽ അധ്യാപകനായിരുന്നു,
ഭാര്യ : രജനി ദാസ്. മക്കൾ : ഗൗരി കെ ദാസ്, അനന്തകൃഷ്ണൻ കെ ദാസ്.
സംസ്കാരം നാളെ (ബുധനാഴ്ച).
