സൗദിയിൽ ട്രക്ക് മറിഞ്ഞ്  തീപ്പിടിച്ചു കോഴിക്കോട് സ്വദേശി അടക്കം നാല് പേർക്ക് ദാരുണാന്ത്യം

സൗദി  : സൗദിയിൽ  ട്രക്ക്  കൊക്കയിലേക്ക് മറിഞ്ഞ് തീപ്പിടിച്ചു മലയാളി അടക്കം നാലുപേർ മരിച്ചു.  ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം  ഇന്നലെ വൈകിട്ടോടെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽ കോഴിക്കോട് ചക്കിട്ടപാറയിൽ പുരയിടത്തിൽ ജോയൽ തോമസ് (28 ) ആണ് മരിച്ച മലയാളി. ഇവർക്കൊപ്പം ഉണ്ടായിരുന്ന യുപി ,സുഡാൻ ,ബംഗ്ലാദേശ് സ്വദേശികളും മരിച്ചു

അൽ ബഹ – താഇഫ് റോഡിൽ വച്ച് നിയന്ത്രണം വിട്ട വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് തീ പിടിക്കുകയായിരുന്നു
ഇവൻ്റ് മാനേജ് മെൻ്റ് സ്ഥാപനത്തിലെ ജീവനക്കാർ ആയിരുന്നു ഇവർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!