ചക്കുളത്തുകാവ് മുഖ്യകാര്യദർശി ഉണ്ണിക്യഷ്ണൻ നമ്പൂതിരി അന്തരിച്ചു

തിരുവല്ല : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം മുഖ്യകാര്യദർശിമാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (69) അന്തരിച്ചു.

വാർദ്ധക്യ സഹജായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.
സംസ്കാരം  വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചക്കുളത്തുകാവ് പട്ടമന ഇല്ലത്തെ കുടുംബ വീട്ടിൽ.

സഹോദരങ്ങൾ: മുഖ്യകാര്യദർശി രാധാക്യഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശന്തി അശോകൻ നമ്പൂതിരി, പരേതനായ ബാലകൃഷ്ണൻ നമ്പൂതിരി.

പരേതൻ്റെ ഭാര്യ: സുജാത ഉണ്ണികൃഷ്ണൻ.
മക്കൾ: ദിവ്യ, ദിപ.
മരുമക്കൾ: നന്ദനൻ, അരുൺ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!