കള്ളിയാട്ടുമറ്റത്തിൽ കെ എൻ രാമകൃഷ്ണൻ നായർ അന്തരിച്ചു

പാമ്പാടി  : കള്ളിയാട്ടുമറ്റത്തിൽ കെ എൻ രാമകൃഷ്ണൻ നായർ(കുഞ്ഞിക്കുട്ടൻ 85) അന്തരിച്ചു. ഭൗതിക ശരീരം പാമ്പാടി കള്ളിയാട്ടു മറ്റത്തിലുള്ള കുടുംബവീട്ടിൽ വെച്ചിട്ടുള്ളതും നാളെ(വ്യാഴം) കർമ്മങ്ങൾക്ക് ശേഷം വെള്ളൂർ 7-ാം മയിലിലുള്ള സ്വവസതിയിൽ സംസ്കാരിക്കും.

ഭാര്യ കാർത്തികപ്പള്ളി വേളൂർ കുടുംബാംഗം വിജയമ്മ. മക്കൾ : പ്രിയ , പ്രദീപ് കുമാർ , പ്രീതി . മരുമക്കൾ : അനിൽകുമാർ( കൂരോപ്പട),സനില( ചാലക്കുടി), പരേതനായ ജ്യോതിഷ് കുമാർ( മാടപ്പാട്).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!