സൗത്ത് പാമ്പാടി മുളേക്കുന്ന് കുറവുപറമ്പിൽ കെ. എ. ജോൺ അന്തരിച്ചു

സൗത്ത് പാമ്പാടി : മുളേക്കുന്ന് കുറവുപറമ്പിൽ കെ. എ. ജോൺ (74) (പോസ്റ്റൽ ഡിപ്പാർട്മെന്റ്) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചക്ക് രണ്ട് മണിക്ക് മുളേക്കുന്ന് സെന്റ്. ജോൺസ് സി. എസ്. ഐ. പള്ളി സെമിത്തേരിയിൽ.

ഭാര്യ സാറാമ്മ ജോൺ പള്ളിത്താഴെ കുടുംബാംഗമാണ്. മക്കൾ : റവ. അലക്സ്‌ ഏബ്രഹാം ( ജനറൽ സെക്രട്ടറി, സി.എസ്. ഐ. മധ്യകേരള മഹായിടവക ക്രിസ്തീയ വിദ്യാഭ്യാസ വകുപ്പ്), സൂസൻ ജോൺ. മരുമക്കൾ : അനീഷ അലക്സ്‌ (അധ്യാപിക, ബേക്കർ മെമ്മോറിയൽ ഹൈസ്കൂൾ കോട്ടയം, അലക്സ്‌ C.K. (ഇവന്റ് മാനേജ്മെന്റ് ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!