സൗത്ത് പാമ്പാടി : പൂതകുഴി ശ്രീവിലാസം വീട്ടില്‍ പരേതനായ കെ ജി പുരുഷോത്തമന്‍ നായരുടെ ഭാര്യ ചിന്നമ്മ.(78) അന്തരിച്ചു.. സംസ്കാരം നാളെ (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: രാജശേഖരൻ, യമുന, ജവഹർ.
മരുമക്കൾ ബിനി, അജിത് കുമാർ, രശ്മി.
ഭാരത് വിഷൻ ന്യൂസ് ലൈവിൻ്റെ ആദരാഞ്ജലികൾ…
