സിസിടിവി മറച്ചത് പ്രത്യേക രീതിയിൽ, ഇടയ്ക്ക് പണം കുളിമുറിയിൽ ഒളിപ്പിച്ചു, അയോധ്യ കാണിക്ക തട്ടിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ…
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്ന ജീവനക്കാർ അതീവ രഹസ്യമായി കോടികൾ തട്ടിയെടുത്ത കേസിൽ കൃത്യമായ ആസൂത്രണം നടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ബാങ്കുകളിൽ പണം നിക്ഷേപിക്കുന്ന…
