ഓൺലൈൻ അഭിമുഖമെന്ന പേരിൽ കെണിയൊരുക്കി… യുവതിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണി… പ്രതി പിടിയിൽ…
കൊച്ചി: ഓൺലൈനായി ജോലിക്കുളള അഭിമുഖം നടത്തുന്നതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിലായി. തിരുവനന്തപുരം വർക്കല കോട്ടുമൂല സ്വദേശി സജന മൻസിലിൽ സിദ്ദിഖ് എസ്…
