KERALA Politics Thiruvananthapuram

നിതിൻ രാജിന്റെ മരണം… നാളെ സംസ്ഥാന വ്യാപക ഹർത്താൽ…52 ദളിത് സംഘടനകൾ പ്രതിഷേധത്തിൽ

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപക ഹർത്താൽ. 52 ദളിത് സംഘടനകൾ ചേർന്ന ആക്ഷൻ…

Entertainment KERALA KOCHI

നടൻ ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി

കൊച്ചി : നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പരാതി നൽകി യുവതി. സാമ്പത്തികമായും ലൈംഗികമായും ചൂഷണം നടത്തിയെന്നാണ് യുവതി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നൽകിയ…

IDUKKI KERALA Top Stories

കാണാതായ വാർഡ് മെമ്പർ ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ…ദുരൂഹതയെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്…

ഇടുക്കി : മാങ്കുളത്ത് കാണാതായ വാര്‍ഡ് മെമ്പറെ ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയില്‍ കണ്ടെത്തി. ചിക്കനംകുടിക്ക് സമീപമുള്ള വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് വാര്‍ഡ് മെമ്പര്‍ ധന്യ ഗണേഷിനെ കണ്ടെത്തിയത്.…

NATIONAL Politics Top Stories

എഎപിയുടെ കത്ത് തള്ളി, എംപിമാരുടെ കൂറുമാറ്റം അംഗീകരിച്ച് രാജ്യസഭ ചെയര്‍മാന്‍; ബിജെപിയുടെ അംഗബലം113 ആയി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് കൂറുമാറിയവര്‍ക്ക് രാജ്യസഭ ചെയര്‍മാന്റെ അംഗീകാരം. എഎപിയുടെ 7 എംപിമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരുടെ ബിജെപി ലയനത്തിനാണ് രാജ്യസഭാ ചെയര്‍മാന്‍…

Crime KERALA KOLLAM

കൊല്ലത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച, 23 ലക്ഷം രൂപ കവര്‍ന്നു; മോഷണം നടത്തിയത് മുഖം മറച്ച രണ്ടംഗ സംഘം

കൊല്ലം: കൊല്ലത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ജില്ലാ ആശുപത്രിക്ക് സമീപമുള്ള സ്‌റ്റെയിന്‍സ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തില്‍ നിന്നും 23 ലക്ഷം രൂപയാണ് കവര്‍ന്നത്. 20…

COURT NEWS KERALA NATIONAL Top Stories

തൊണ്ടിമുതൽ കേസിലും രക്ഷയില്ല… മുൻ മന്ത്രി ആന്റണി രാജുവിന് സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി

ന്യൂഡൽഹി : തൊണ്ടിമുതൽ തിരിമറി കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി ആന്റണി രാജു നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും ഹൈക്കോടതി നടത്തിയ കടുത്ത…

KERALA Top Stories

ആലപ്പുഴയിൽ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

ആലപ്പുഴ : പള്ളിപ്പാട്ട് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു പള്ളിപ്പാട് തെക്കേക്കര കിഴക്ക് ദേവമംഗലത്ത് വീട്ടിൽ സിന്ധുവിനാണ്  പാമ്പുകടിയേറ്റത്. ഇന്നലെ രാത്രി വീടിനു മുൻവശത്തെ ഗേറ്റ് അടക്കാൻ പുറത്തിറങ്ങിയപ്പോഴാണ് പാമ്പുകടിയേറ്റത്. …

Entertainment KERALA Thiruvananthapuram Top Stories

യൂണിറ്റിന് പരമാവധി 10 രൂപ, അധിക വൈദ്യുതി വാങ്ങാന്‍ അനുമതി; വൈദ്യുതി പ്രതിസന്ധിയില്‍ ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി. ഹ്രസ്വകാലാടിസ്ഥാനത്തില്‍ അധിക വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷയ്ക്കാണ് റെഗുലേറ്ററി കമീഷന്‍ അംഗീകാരം നല്‍കിയത്.…

DEATH KERALA THRISSUR

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി രാകേഷാണ് മരിച്ചത്.…

NATIONAL Politics Top Stories

ആംആദ്മിയിലെ പ്രതിസന്ധി പരിഹരിക്കാൻ നേരിട്ടിറങ്ങി അരവിന്ദ് കെജ്രിവാൾ…

ന്യൂഡൽഹി : ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെയും ഡൽഹിയിലെയും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. പാർട്ടി പിളർപ്പിന്റെ വക്കിലെത്തിയതോടെയാണ് നിർണായക…

error: Content is protected !!