ആലപ്പുഴ : പള്ളിപ്പാട്ട് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു
പള്ളിപ്പാട് തെക്കേക്കര കിഴക്ക് ദേവമംഗലത്ത് വീട്ടിൽ സിന്ധുവിനാണ് പാമ്പുകടിയേറ്റത്.
ഇന്നലെ രാത്രി വീടിനു മുൻവശത്തെ ഗേറ്റ് അടക്കാൻ പുറത്തിറങ്ങിയപ്പോഴാണ് പാമ്പുകടിയേറ്റത്. തുടർന്ന് സിന്ധുവിനെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിന്ധു നങ്ങ്യാർകുളങ്ങര എസ് എൻ ട്രസ്റ്റ് സ്കൂളിലെ
അധ്യാപികയാണ്.
ആലപ്പുഴയിൽ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു
