ഹൃദയാഘാതം വന്നാൽ ‘ഹോപ്’; അത്യാധുനിക ചികിത്സാ സംവിധാനം ഒരുക്കി കോഴിക്കോട് മെഡിക്കൽ കോളജ്
കോഴിക്കോട് : ഹൃദയസ്തംഭനത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക ചികിത്സാ സംവിധാനം ആരംഭിച്ചു. കാർഡിയോളജി വിഭാഗത്തിൽ അത്യാധുനിക ചികിത്സാ…
