നുഴഞ്ഞുകയറ്റ ശ്രമം, ഇന്ത്യ – പാക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചയാളെ വധിച്ചു
ജമ്മു: ഇന്ത്യ – പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുയറ്റശ്രമം. സാംബ മേഖലയിലെ രാംഗഡ് സെക്ടറിലെ മജ്രയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് അന്താരാഷ്ട്ര അതിര്‍ത്തികടക്കാന്‍ ശ്രമിച്ചയാളെ അതിര്‍ത്തി രക്ഷാസേന…
