Entertainment KERALA THRISSUR

സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി

തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി കോൺഗ്രസ് കൗൺസിലറുടെ വിമർശനം. ക്രൈസ്തവർക്കെതിരായ ആക്രമങ്ങളെ സംബന്ധിച്ചാണ് കോൺഗ്രസ് കൗൺസിലർ ബൈജു വർഗീസ് പരാമർശിച്ചത്. ക്രിസ്തുവിനെക്കാൾ വലിയ സഹനമാണ് ഉത്തരേന്ത്യൻ…

KERALA Thiruvananthapuram Top Stories

ശബരിമല സ്വർണക്കൊള്ള; ഡി മണി എന്നയാൾ ബാലമുരുഗനെന്ന് എസ്ഐടി കണ്ടെത്തല്‍, ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും തിരിച്ചറിഞ്ഞു…

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിയെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാലമുരുകനാണ് ഡി മണിയെന്നാണ്…

FESTIVAL KERALA

തിരുപ്പിറവിയുടെ ഓര്‍മകള്‍ ഉണര്‍ത്തി ഇന്ന് ക്രിസ്മസ്…

തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓര്‍മകള്‍ ഉണര്‍ത്തി ഇന്ന് ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി സ്മരണ പുതുക്കി ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന നടന്നു.…

FESTIVAL INTERNATIONAL NEWS NATIONAL

‘ഭൂമിയില്‍, മനുഷ്യന് ഇടമില്ലെങ്കില്‍ ദൈവത്തിനും ഇടമില്ല’; ക്രിസ്മസ് സന്ദേശത്തില്‍ മാര്‍പ്പാപ്പ…

വത്തിക്കാന്‍ സിറ്റി: ദരിദ്രരെയും അശ്രയമില്ലാത്തവര്‍ക്കും സഹായം നിഷേധിക്കുന്നത് ദൈവത്തെ നിരസിക്കുന്നതിന് തുല്യമെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. ക്രിസ്മസ് രാവില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശ്വാസികളെ അഭിസംബോധന…

INTERNATIONAL NEWS NATIONAL Top Stories

ഓൺലൈൻ തട്ടിപ്പിന് പുതിയ രീതി, വ്യാജടിക്കറ്റ് നൽകി നടത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ്…

ദുബൈ: ഓൺലൈൻ തട്ടിപ്പിന് പുതിയ രൂപം കൈവന്നിട്ടുള്ളത് ടിക്കറ്റുകളുടെരൂപത്തിലാണ്. വിവിധ പരിപാടികൾ, യാത്ര എന്നിവയുടെ ടിക്കറ്റുകളുടെ പേരിലാണ് പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നത്. സംഗീതപരിപാടികൾ, വിനോദ പരിപാടികൾ, കായിക…

Entertainment NATIONAL

റെയില്‍വേ നിരക്ക് വര്‍ദ്ധന: കോണ്‍ഗ്രസിന്റേത്
നുണകളുടെ ഘോഷയാത്ര

ന്യൂഡൽഹി : രാജ്യത്തെ സാധാരണ ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ റെയില്‍വേ നിരക്കില്‍ ഒന്ന്, രണ്ട് പൈസയുടെ വര്‍ധന വരുത്തിയതിനെക്കുറിച്ച് കോണ്‍ഗ്രസ് നടത്തിവരുന്ന നുണ പ്രചാരണം ജനങ്ങളെ വിഢികളാക്കാനുള്ള…

IDUKKI KERALA Top Stories

കോൺഗ്രസ് നേതൃത്വത്തിനെതിരെ തൊടുപുഴയിലും പ്രതിഷേധം: റബ്ബർ സ്റ്റാമ്പ്‌ ചെയർപേഴ്സൺ വേണ്ടെന്ന് പോസ്റ്റർ

തൊടുപുഴ : കൊച്ചി , കോട്ടയം എന്നിവിടങ്ങളിൽ മാത്രമല്ല, കോൺഗ്രസിന് മേൽക്കൈ ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം പ്രശ്നങ്ങളാണ്. ഏറ്റവുമൊടുവിൽ കേരള കോൺഗ്രസ് നേതാവ് പി ജെ…

DRUGS KERALA

12 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേർ പിടിയിൽ

ഇടപ്പള്ളിക്കോട്ടയിൽ 12 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. മീനാട് സ്വദേശി രതീഷ്, കായംകുളം കൃഷ്ണപുരം സ്വദേശി അമിതാബ് ചന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ…

KERALA Politics Thiruvananthapuram

‘വാജ്‌പേയ്‌യുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കണം’; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്‍…

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്‍. ജീവനക്കാരെല്ലാം നാളെ ഹാജരാകണം. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കണമെന്നും ലോക്ഭവന്‍ കണ്‍ട്രോളര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ‘രാവിലെ പത്തുമണിക്ക്…

KERALA Politics Thiruvananthapuram

കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തോട് കേന്ദ്രം മനപ്പൂര്‍വമായ അവഗണന കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂലധന ചെലവിനായി കേരളം നടത്തുന്ന ഉദ്യമങ്ങളെ തുരങ്കം വയ്ക്കാനുള്ള തീവ്ര ശ്രമങ്ങളാണ് പ്രത്യേകിച്ച്…

error: Content is protected !!