Entertainment KERALA PATHANAMTHITTA

ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്; ഇന്ന് മുതൽ 75000 പേർക്ക് മാത്രം ദർശനം

സന്നിധാനം : ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്. ദർശനത്തിനായി 12 മണിക്കൂറോളമാണ് ഭക്തർ കാത്തുനിന്നത്. ഒരു മിനിറ്റിൽ 65 പേർ വരെയാണ് പടി കയറുന്നത്. ശബരിമലയിൽ ഇന്നുമുതൽ…

ALAPPUZHA Crime KERALA

വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പോലീസ് പിടിയിൽ…

ആലപ്പുഴ : വ്യാജ നിയമന ഉത്തരവ് നൽകി തട്ടിപ്പു നടത്തിയ കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി. എടത്വാ പച്ച പരിച്ചിറ വീട്ടിൽ സുമേഷ് (42)…

ACCIDENT KERALA THRISSUR

പുലര്‍ച്ചെ 2.45… കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു

തൃശൂർ: കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

Crime KERALA Thiruvananthapuram

‘ അക്കൗണ്ടിലൂടെ ഭീകരര്‍ 2.5 കോടിയുടെ ഇടപാട് നടത്തി’, വിര്‍ച്വല്‍ അറസ്റ്റ്; തിരുവനന്തപുരത്ത് രണ്ടുപേരില്‍ നിന്ന് തട്ടിയത് 87 ലക്ഷം രൂപ

തിരുവനന്തപുരം: ട്രേഡിങ്ങിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്തും വിര്‍ച്വല്‍ അറസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയും രണ്ടുപേരില്‍നിന്നായി 87 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം പട്ടം സ്വദേശിയായ 56കാരിയില്‍നിന്നും…

KERALA KOTTAYAM Politics

മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകൾ കോണ്‍ഗ്രസ് സ്ഥാനാർത്ഥി

പാമ്പാടി: സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകള്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വി.എന്‍. വാസവന്റെ ജ്യേഷ്ഠന്‍ വി.എന്‍. സോമന്റെ മകളായ സ്മിത ഉല്ലാസാണ് പാമ്പാടിയില്‍…

KERALA KOTTAYAM Politics

കോട്ടയം ജില്ലാ പഞ്ചായത്തിൽ 5 സീറ്റിൽ കേരള കോൺഗ്രസുകൾ നേർക്കുനേർ മത്സരം

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലെ മത്സരചിത്രം വ്യക്തമായപ്പോൾ അഞ്ച് ഡിവിഷനുകളിൽ കേരള കോൺഗ്രസുകൾ നേർക്കുനേർ പോരാട്ടം. കുറവിലങ്ങാട്, ഭരണങ്ങാനം, അതിരമ്പുഴ, കിടങ്ങൂർ, കാഞ്ഞിരപ്പള്ളി…

Crime KERALA Thiruvananthapuram

പതിനാല് വയസുകാരൻ്റെ പെരുമാറ്റത്തിൽ അധ്യാപകർക്ക് സംശയം.. പിന്നാലെ അറസ്റ്റ് ചെയ്തത്…

തിരുവനന്തപുരം : ചെസ് പഠിക്കാനെത്തിയ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ചെസ് പരിശീലകൻ അറസ്റ്റിൽ. കീഴായിക്കോണം പന്തപ്ലാവിക്കോണം സ്വദേശി വിജേഷ്(41) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. വെഞ്ഞാറമൂട്…

KERALA MALAPPURAM Politics

മലപ്പുറത്ത് മുസ്‌ലിം ലീഗിൽ കൂട്ടരാജി; പാർട്ടി വിട്ടത് വാർഡ് മെമ്പർ ഉൾപ്പെടെ 150 പേർ

മലപ്പുറം : സിപിഎമ്മിൽ നിന്ന് വന്നയാൾക്ക് സീറ്റ് നൽകിയെന്നാരോപിച്ച് മുസ്‌ലിം ലീഗിൽ കൂട്ടരാജി. മലപ്പുറം മാറാക്കരയിലാണ് കൂട്ടരാജി. 24-ാം വാർഡ് മെമ്പറും വാർഡ് ലീഗ് പ്രസിഡന്റും ഉൾപ്പെടെ…

IDUKKI KERALA Politics

കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി: മത്സരത്തിനൊരുങ്ങി കെ.സി വേണുഗോപാല്‍ പക്ഷത്തിന്റെ വിമതസ്ഥാനാര്‍ത്ഥികള്‍

Logoകൂടുതൽ കണ്ടെത്തുകഹെഡ്‌ഫോണുകൾക്യാമറകൾപ്രാദേശിക വാർത്തകൾകേരള ഭൂപടംപുസ്തകങ്ങൾകൂടുതൽ കണ്ടെത്തുകലോക വാർത്തകൾലാപ്ടോപ്പുകൾഓഹരി വിപണി നിക്ഷേപംNewsKeralaകട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി: മത്സരത്തിനൊരുങ്ങി കെ.സി വേണുഗോപാല്‍ പക്ഷത്തിന്റെ വിമതസ്ഥാനാര്‍ത്ഥികള്‍November 19, 2025 കട്ടപ്പന: മാനദണ്ഡങ്ങൾ…

DEATH KERALA KOTTAYAM

കളനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായതോടെ ശ്വാസകോശം മാറ്റിവെച്ചു… എരുമേലി സ്വദേശിനിയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു…

കോട്ടയം : ശ്വാസകോശം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പാറപ്പള്ളിയിലെ ദിലീപ്–ഇന്ദു ദമ്പതികളുടെ മകൾ ദിവ്യമോൾ (27) ആണ് അന്തരിച്ചത്. കളനാശിനി…

error: Content is protected !!