കോഴിക്കോട് : കിണാശ്ശേരിയിൽ ഡാൻസഫ് സംഘവും കസബ പൊലീസും ചേർന്ന് 195 ഗ്രാം എംഡിഎംഎ പിടികൂടി.
കടുപ്പിനിയിലെ ലോഡ്ജിൽ നടന്ന പരിശോധനയിലാണ് മുഹമ്മദ് ജാവേദ്ഖാൻ എന്ന യുവാവ് പിടിയിലായത്. ക്രിമിനൽ കേസ് പ്രതിയായ ജാവേദ്ഖാൻ 4 ദിവസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
Malayalam News, Kerala News, Latest, Breaking News Events