ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ഗ്രൂപ്പ്-ബി, സി തസ്തികകളിലെ നോൺ-ഫാക്കൽറ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളമുള്ള 28 എയിംസ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും മറ്റ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലുമായി അകെ 1484 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് മുതൽ പി ജി വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30.
ഒഴിവുകൾ ഉള്ള 57 വിഭാഗങ്ങൾ
അസിസ്റ്റന്റ് ഡയറ്റീഷ്യൻ / ഡയറ്റീഷ്യൻ / ജൂനിയർ ഡയറ്റീഷ്യൻ / വാർഡൻ
ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ / അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ / ഓഫീസ് അസിസ്റ്റന്റ് / അസിസ്റ്റന്റ്
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് A / ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് / ലോവർ ഡിവിഷൻ ക്ലർക്ക് / അപ്പർ ഡിവിഷൻ ക്ലർക്ക്
ജൂനിയർ എഞ്ചിനീയർ (സിവിൽ)
ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ) / അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
ജൂനിയർ എഞ്ചിനീയർ (എസി & റഫ്രിജറേഷൻ) / അസിസ്റ്റന്റ് എഞ്ചിനീയർ (എസി & റഫ്രിജറേഷൻ) / മെക്കാനിക് (എസി & ആർ)
ടെക്നിക്കൽ അസിസ്റ്റന്റ് (ENT) / ഓഡിയോമീറ്റർ ടെക്നീഷ്യൻ
ഇലക്ട്രീഷ്യൻ / വയർമാൻ / ലൈൻമാൻ (ഇലക്ട്രിക്കൽ)
മാനിഫോൾഡ് ടെക്നീഷ്യൻ (ഗ്യാസ് സ്റ്റീവാർഡ്) / ഗ്യാസ് & പമ്പ് മെക്കാനിക് / സൂപ്പർവൈസർ (മെയിന്റനൻസ്)
അസിസ്റ്റന്റ് ലോണ്ട്രി സൂപ്പർവൈസർ
ടെക്നിക്കൽ ഓഫീസർ / ടെക്നിക്കൽ അസിസ്റ്റന്റ് / ടെക്നീഷ്യൻ (OT/അനസ്‌തേഷ്യ) / ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ് / ടെക്നോളജിസ്റ്റ് (OT) / ടെക്നീഷ്യൻ (CCU)
ഡിസ്പെൻസിംഗ് അറ്റൻഡന്റ് / ഫാർമസിസ്റ്റ് / ഫാർമസിസ്റ്റ് ഗ്രേഡ് II
കാഷ്യർ/ ജൂനിയർ അക്കൗണ്ട്സ് ഓഫീസർ / അക്കൗണ്ടന്റ്
ജൂനിയർ സ്റ്റോർ ഓഫീസർ / സ്റ്റോർ കീപ്പർ / സ്റ്റോർ കീപ്പർ-കം-ക്ലർക്ക്
CSSD അസിസ്റ്റന്റ് / CSSD ടെക്നീഷ്യൻ.
ഡിസെക്ഷൻ ഹാൾ അറ്റൻഡന്റ് / ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് III / ഓഫീസ് & സ്റ്റോർസ് അറ്റൻഡന്റ് (MTS) / OT അറ്റൻഡന്റ് / കുക്ക് / ഡ്രസ്സർ / മോർച്ചറി അറ്റൻഡന്റ്
ജൂനിയർ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് / ലാബ് അറ്റൻഡന്റ് ഗ്രേഡ് II / ലാബ് ടെക്നീഷ്യൻ / ടെക്നിക്കൽ ഓഫീസർ (MLT)
ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ് / ലൈബ്രറി അറ്റൻഡന്റ് ഗ്രേഡ് II / ലൈബ്രേറിയൻ ഗ്രേഡ് III / ലൈബ്രേറിയൻ ഗ്രേഡ് I
കോഡിംഗ് ക്ലർക്ക് / ജൂനിയർ മെഡിക്കൽ റെക്കോർഡ് ഓഫീസർ / മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ
പേഴ്സണൽ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർ / പ്രൈവറ്റ് സെക്രട്ടറി
കൗൺസിലർ / മെഡിക്കൽ സോഷ്യൽ വർക്കർ / മെഡിക്കൽ സോഷ്യൽ സർവീസ് ഓഫീസർ / സൈക്യാട്രിക് സോഷ്യൽ വർക്കർ
ടെക്നിക്കൽ ഓഫീസർ (ഡെന്റൽ) / ഡെന്റൽ ടെക്നീഷ്യൻ / ഡെന്റൽ മെക്കാനിക്
ടെക്നിക്കൽ ഓഫീസർ (ഒഫ്താൽമിക്) / റിഫ്രാക്ഷനിസ്റ്റ്
റേഡിയോതെറാപ്പി ടെക്നീഷ്യൻ
ഡാർക്ക് റൂം അസിസ്റ്റന്റ് / റേഡിയോളജി ടെക്നീഷ്യൻ / റേഡിയോഗ്രാഫിക് ടെക്നീഷ്യൻ / സീനിയർ റേഡിയോഗ്രാഫർ
ജൂനിയർ പെർഫ്യൂഷനിസ്റ്റ് / പെർഫ്യൂഷനിസ്റ്റ്
എംബ്രിയോളജിസ്റ്റ്
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ
അസിസ്റ്റന്റ് റിസർച്ച് ഓഫീസർ / റിസർച്ച് അസിസ്റ്റന്റ്
മൾട്ടി റീഹാബിലിറ്റേഷൻ വർക്കർ (ഫിസിയോതെറാപ്പിസ്റ്റ്) / ജൂനിയർ ഫിസിയോതെറാപ്പിസ്റ്റ് / ഫിസിയോതെറാപ്പിസ്റ്റ്
ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) / ഡ്രൈവർ
ജൂനിയർ മെഡിക്കൽ റെക്കോർഡ് ഓഫീസർ (റിസപ്ഷനിസ്റ്റ്) / റിസപ്ഷനിസ്റ്റ്
ജൂനിയർ വാർഡൻ / ഹോസ്റ്റൽ വാർഡൻ / വാർഡൻ
സീനിയർ നഴ്സിംഗ് ഓഫീസർ (സ്റ്റാഫ് നഴ്‌സ് ഗ്രേഡ് I) / ANM
കെയർടേക്കർ / സാനിറ്ററി ഇൻസ്പെക്ടർ ഗ്രേഡ് II
ജൂനിയർ ഫിസിയോതെറാപ്പിസ്റ്റ് / ഒക്കുപേഷണൽ തെറാപ്പിസ്റ്റ്
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ / ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ (ഹിന്ദി)
ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് / ന്യൂക്ലിയർ മെഡിസിൻ ടെക്നീഷ്യൻ / ജൂനിയർ ഫിസിസിസ്റ്റ്
ബാരിയാട്രിക് കോ-ഓർഡിനേറ്റർ
യോഗ ഇൻസ്ട്രക്ടർ
പ്രോഗ്രാമർ
പ്ലംബർ
ഓപ്പറേറ്റർ (E&M) / ലിഫ്റ്റ് ഓപ്പറേറ്റർ / മെക്കാനിക് (E&M)
മോഡലർ (ആർട്ടിസ്റ്റ്) / ആർട്ടിസ്റ്റ് (മോഡലർ)
വർക്ക്‌ഷോപ്പ് ടെക്നീഷ്യൻ ഗ്രേഡ് II (R&AL) – പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്സ്
ലീഗൽ അസിസ്റ്റന്റ്
ജൂനിയർ കാർഡിയാക് ടെക്നീഷ്യൻ / EEG ടെക്നീഷ്യൻ / ECG ടെക്നീഷ്യൻ
ടെലിഫോൺ ഓപ്പറേറ്റർ
ഹീമോഡയാലിസിസ് ടെക്നീഷ്യൻ
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്
ഡെപ്യൂട്ടി ജനറൽ മാനേജർ (കഫറ്റീരിയ)
ജൂനിയർ ഫോട്ടോഗ്രാഫർ
ഫയർ ടെക്നീഷ്യൻ / സെക്യൂരിറ്റി കം ഫയർ അസിസ്റ്റന്റ്
വർക്ക്‌ഷോപ്പ് അസിസ്റ്റന്റ് (CWS) – കാർപെന്റർ / അപ്ഹോൾസ്റ്റർ
വർക്ക്‌ഷോപ്പ് അസിസ്റ്റന്റ് (CWS) – ഇലക്ട്രോണിക്
വർക്ക്‌ഷോപ്പ് ടെക്നീഷ്യൻ ഗ്രേഡ് II (R&AL) – അപ്ഹോൾസ്റ്റർ
വർക്ക്‌ഷോപ്പ് ടെക്നീഷ്യൻ ഗ്രേഡ് II (R&AL) – ലെതർ വർക്കർ
തസ്തികകൾക്ക് അനുസരിച്ച് പ്രായപരിധി വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണയായി ഗ്രൂപ്പ് B തസ്തികകൾക്ക് ഉയർന്ന പ്രായപരിധി 30 വയസ്സും, ഗ്രൂപ്പ് C തസ്തികകൾക്ക് 18 മുതൽ 30 വയസ്സുവരെയുമാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.
തെരഞ്ഞെടുപ്പ് രീതി
CBT പരീക്ഷ: 90 മിനിറ്റ് | 100 ചോദ്യങ്ങൾ (ആകെ 400 മാർക്ക്).
സിലബസ്: ജനറൽ നോളഡ്ജ്, ആപ്റ്റിറ്റ്യൂഡ്, കംപ്യുട്ടർ (20 ചോദ്യങ്ങൾ) + തസ്തികയുമായി ബന്ധപ്പെട്ട വിഷയം (80 ചോദ്യങ്ങൾ).
സ്കിൽ ടെസ്റ്റ്: ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ തുടങ്ങിയ തസ്തികകൾക്ക് മാത്രം (യോഗ്യത തെളിയിച്ചാൽ മതിയാകും).
ഡോക്യുമെന്റ് വെരിഫിക്കേഷൻ & ഫൈനൽ ലിസ്റ്റ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://rrpdocuments.aiimsexams.ac.in.pdf
AIIMS Recruitment 2026 1484 Group B and C Vacancies Apply Before June 30.
