മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

തൃശൂർ : മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. മുഖ്യമന്ത്രിയുടെ ദേശത്തുള്ള വീട്ടിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പാമ്പിനെ കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് റെസ്‌ക്യൂ സംഘം എത്തി പിടികൂടി. പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!