Crime NATIONAL Top Stories

വായു മലിനീകരണം:  ഇന്ത്യ ഗേറ്റിൽ പ്രതിഷേധം, പൊലീസിന് നേർക്ക് പെപ്പർ സ്‌പ്രേ, 15 പേർ അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹിയിലെ വായുമലിനീകരണ തോത് വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യ ഗേറ്റിൽ നടന്ന പ്രതിഷേധത്തിനിടെ 15 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്്തു.…

COURT NEWS KANNUR KERALA

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയവരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും

കണ്ണൂർ : പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സിപിഎമ്മുകാരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. സിപിഎം പ്രവർത്തകരായ ടി സി വി നന്ദകുമാർ, വി കെ നിഷാദ്…

INTERNATIONAL NEWS NATIONAL Top Stories

പെഷവാറില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേര്‍ ആക്രമണം; മൂന്ന് മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തിന് നേരെ ആക്രമണം. അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്റെ അര്‍ധസൈനിക വിഭാഗമായ ഫ്രോണ്ടിയര്‍…

NATIONAL Top Stories

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു, രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു

ന്യൂഡൽഹി : ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു.…

Entertainment NATIONAL Top Stories

അയോധ്യയിലെ രാമക്ഷേത്രം പൂര്‍ണതയിലേക്ക്, നാളെ പ്രധാനമന്ത്രി പതാക ഉയര്‍ത്തും…

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം നാളെ പൂര്‍ണതയിലേക്ക്. ആചാരപരമായ പതാക ഉയര്‍ത്തല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. രാമക്ഷേത്രവും പരിസരവും ദീപങ്ങളാല്‍ അലങ്കരിച്ചുകഴിഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ…

FIRE KERALA KOZHIKODE

തേങ്ങ സംഭരിച്ചിരുന്ന കെട്ടിടത്തിൽ തീപിടിത്തം; വൻ നാശനഷ്ടം

കോഴിക്കോട് : തേങ്ങ സംഭരിച്ചിരുന്ന കെട്ടിടത്തിൽ തീപിടിത്തം. കോഴിക്കോട് നാദാപുരം വാണിമേലിലാണ് സംഭവം. വാണിമേൽ പഞ്ചായത്തിലെ അയ്യങ്കിയിൽ താമസിക്കുന്ന എൻ.എസ് നിഷാദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള തേങ്ങാക്കൂടയ്ക്ക് ആണ്…

KERALA MALAPPURAM Politics

വിഭാഗീയത അവസാനിപ്പിക്കാനായില്ല; ഒരു വാർഡിൽ യുഡിഎഫിന് ഒമ്പത് സ്ഥാനാർത്ഥികള്‍…

മലപ്പുറം : തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ കുത്തൊഴുക്ക്. യുഡിഎഫിൽനിന്ന് ഒമ്പത് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മലപ്പുറത്ത് പള്ളിക്കൽ ബസാർ പഞ്ചായത്തിലെ കൂട്ടാലുങ്ങൽ വാർഡിലാണ് സംഭവം.…

Entertainment KERALA WETHER

സംസ്ഥാനത്ത് തുലാവര്‍ഷ മഴയില്‍ 21 ശതമാനം കുറവ്; അറിയാം ജില്ല തിരിച്ചുള്ള കണക്ക്…

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷ മഴയില്‍ കുറവ്. സാധാരണ ലഭിക്കേണ്ടതിലും 21 ശതമാനത്തിന്റെ കുറവാണ് ഞായറാഴ്ച വരെ രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് തുലാവര്‍ഷം കണക്കാക്കുന്ന ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍…

Entertainment KERALA KOCHI

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കേരളത്തിൽ, സ്‌റ്റേഷനില്‍ തടഞ്ഞുവെച്ച് റെയില്‍വെ പൊലീസ്

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ തടഞ്ഞു. വെരിഫിക്കേഷന്റെ ഭാഗമായാണ് റെയില്‍വേ പൊലീസ് തടഞ്ഞുവെച്ചത്. കോടതിയില്‍ ഹാജരാകാനായാണ് എത്തിയതെന്ന് ബണ്ടി ചോര്‍…

Crime KERALA PATHANAMTHITTA

47കാരന്റെ മരണം ആത്മഹത്യയല്ല, കൊലപാതകം…മരണ കാരണം…

പത്തനംതിട്ട: തിരുവല്ലയില്‍ 47 കാരന്റെ മരണം കൊലപാതകമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പൊടിയാടി കൊച്ചുപുരയില്‍ വീട്ടില്‍ ശശികുമാറിനെയാണ് പതിമൂന്നാം തിയതി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് കരുതിയ…

error: Content is protected !!