ACCIDENT DEATH KERALA KOTTAYAM

ഉല്ലാസയാത്രക്കെത്തിയ സംഘത്തിലെ ഒരാൾ വേമ്പനാട്ട് കായലിൽ മുങ്ങി മരിച്ചു

കോട്ടയം : ഉല്ലാസയാത്രയ്ക്കായി വൈക്കത്തെത്തിയ സംഘത്തിലെ ഒരാൾ വേമ്പനാട്ട് കായലിൽ മുങ്ങി മരിച്ചു. ആലുവ ഏരൂർ സ്വദേശിയായ രഘു (50) ആണ് മരിച്ചത്. വൈക്കത്തിന് സമീപം മുറിഞ്ഞപുഴയിൽ…

KERALA Politics

‘ഒരു കുടുംബത്തിലെ നാല് നായന്‍മാര്‍ രാജിവച്ചാൽ എന്‍എസ്എസിന് ഒന്നുമില്ല’ സുകുമാരൻ നായർക്ക് പിന്നിൽ പാറപോലെ ഉറച്ച് നിൽക്കും..

പത്തനാപുരം : എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി ഗണേഷ്കുമാർ രംഗത്ത്., ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ NSS ന് ഒന്നുമില്ല…

Crime KERALA

മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടി; ആത്മഹത്യാ കുറിപ്പെഴുതി സ്കൂട്ടർ പാലത്തിന് സമീപം ഉപേക്ഷിച്ച് മുങ്ങിയ യുവതി ശേഷം പിടിയിൽ

കോഴിക്കോട് : ഫറോക്കിൽ മുക്കുപണ്ടം പണയം വെച്ച് ആത്മഹത്യാ കുറിപ്പെഴുതി 9 ലക്ഷം രൂപയുമായി മുങ്ങിയ പ്രതി വർഷങ്ങൾക്കിപ്പുറം പിടിയിലായി.ചെറുവണ്ണൂർ സ്വദേശി വർഷയെ ആണ് തൃശ്ശൂരിൽ നിന്നും…

FESTIVAL INTERNATIONAL NEWS Top Stories

ഇംഗ്ലണ്ടിലെ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം

ഇംഗ്ലണ്ടിലും നവരാത്രി ആഘോഷം. കെന്റ് അയ്യപ്പ  ക്ഷേത്രത്തിൽ ആണ് നവരാത്രി ആഘോഷം വിപുലമായി നടക്കുന്നത്.  സെപ്തംബർ 29 ന് വൈകുന്നേരം 6 മണിക്ക് വിശേഷാൽ പൂജകളോടെ പൂജവയ്പ്…

KERALA Top Stories

ശബരിമലയില്‍ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി… പരാതിക്കാരനായ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന്…
      

ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി.പരാതി നൽകിയ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് കസ്റ്റ‍ഡിയിലെടു ത്തത്. പീഠം കാണാനില്ലെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പരാതി…

Crime KERALA

സ്വകാര്യ ബസിൽ 13 വയസുകാരന് നേരെ ലൈംഗികാതിക്രമം… മദ്രസ അധ്യാപകൻ അറസ്റ്റിൽ…

മലപ്പുറം  : സ്വകാര്യ ബസിൽ 13 വയസുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കിഴിശ്ശേരിയിൽ നിന്നും സ്വകാര്യ ബസിൽ യാത്ര ചെയ്ത 13…

KERALA Politics

ഇടതുപക്ഷത്തിനുള്ള എന്‍എസ്എസ് പിന്തുണ ശബരിമല വിഷയത്തില്‍ മാത്രം.. സമദൂരം തുടരുമെന്ന പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്…

കൊച്ചി ::എന്‍എസ്എസ് സമദൂരം തുടരുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്. ഇടതുപക്ഷത്തോടുള്ള പിന്തുണ ശബരിമല വിഷയത്തില്‍ മാത്രമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമുദായ സംഘടനകളോട് കോണ്‍ഗ്രസിനു ബഹുമാനമെന്ന് കെ.സി വേണുഗോപാല്‍…

ACCIDENT DEATH KERALA

പനങ്കായ പറിക്കാന്‍ പനയില്‍ കയറി.. താഴെ വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ::നടുവണ്ണൂരില്‍ പനയില്‍ നിന്നും വീണ് യുവാവ് മരിച്ചു. അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബീഷ് (37) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു അപകടം. നടുവണ്ണൂര്‍ തെരുവത്ത്കടവ് ഒറവില്‍ വെച്ച്…

NATIONAL Politics

ദുരന്തത്തിന് പിന്നാലെ ടിവികെ ഓഫീസ് പൂട്ടി… കരൂരിലെ നേതാക്കള്‍ പരിധിക്ക് പുറത്ത്…

കരൂർ: നാല്‍പത് പേരുടെ മരണത്തിന് ഇടയാക്കിയ നടന്‍ വിജയ് പങ്കെടുത്ത റാലിയിലെ അപകടത്തിന് പിന്നാലെ കരൂരിലെ ടിവികെ നേതാക്കള്‍ പരിധിക്ക് പുറത്ത്. കരൂര്‍ വെസ്റ്റ് ജില്ലയിലെ ആണ്ടാള്‍…

Crime KERALA

സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയെ മർദ്ദിച്ചു…മകൻ അറസ്റ്റിൽ…

സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബിനീഷാണ് (45) അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു ബിനീഷ് അമ്മയെ മർദ്ദിച്ചതെന്നാണ് വിവരം. സ്വത്ത് എഴുതി നൽകാത്തതിൽ…

error: Content is protected !!