മൂന്നാറില്‍ കെഎസ്ആര്‍ടിസി ആരംഭിച്ച റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് ഹിറ്റ്; വരുമാനം 80ലക്ഷം പിന്നിട്ടു
മൂന്നാര്‍: മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കെഎസ്ആര്‍ടിസി ആരംഭിച്ച റോയല്‍ ഡബിള്‍ ഡക്കര്‍ ബസില്‍ ഇതുവരെ യാത്ര ചെയ്തത് 26482 പേര്‍. 80 ലക്ഷത്തോളം രൂപ…
