KERALA Latest

താമരശേരി ചുരത്തിലെ മണ്ണിടിച്ചില്‍; കല്ലും മണ്ണും നീക്കാനുള്ള ശ്രമം തുടരും, വാഹനങ്ങള്‍ കടത്തിവിടില്ല…

താമരശേരി ചുരത്തില്‍ ഇന്നലെ രാത്രി ഇടിഞ്ഞ കല്ലും മണ്ണും നീക്കാനുള്ള ശ്രമം രാവിലെ ആരംഭിക്കും. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തും. കല്ലും മണ്ണും നീക്കി…

KERALA WETHER

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം; ശക്തമായ മഴ, ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്…

KERALA Politics

20% ഡി.എ. കുടിശിക തീർത്ത് തന്നാൽ മതി, ഉത്സവബത്ത വേണ്ട:  ഫെറ്റോ

ആലപ്പുഴ: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 2022 ജൂലൈ 1-ന്  ലഭിക്കേണ്ട ഡി എ 3% 2025 ആഗസ്റ്റ് മാസത്തിൽ അനുവദിച്ചത് ഓണസമ്മാനമാണെന്ന് കൊട്ടിഘോഷിക്കുന്നത് അപഹാസ്യമാണെന്ന് ഫെറ്റോ. അർഹരായ…

KERALA Top Stories

ഉപ്പ് തൊട്ട് പഞ്ചസാര വരെ; ഇന്ന് മുതല്‍ റേഷൻ കടകളിലെത്തി വാങ്ങാം.. കൂടെ സ്പെഷ്യല്‍ അരിയും

തിരുവനന്തപുരം : സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് പദ്ധതി പ്രകാരം 6,32,910 കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍.ഓണത്തോടനുബന്ധിച്ച് കേരള…

KERALA Top Stories

ആശമാർക്ക് ആശ്വാസം… ഓണറേറിയം കൂട്ടാൻ ശുപാർശ

തിരുവനന്തപുരം : സംസ്ഥാനത്തെ ആശമാരുടെ ഓണറേറിയം കൂട്ടാൻ ശിപാർശ. ഓണറേറിയം 10,000 ആയി വർധിപ്പിക്കാനും വിരമിക്കൽ ആനുകൂല്യം കൂട്ടാനും ശിപാർശയുണ്ട്. പ്രശ്‌നങ്ങൾ പഠിച്ച വിദഗ്ദ സമിതി റിപ്പോർട്ടിലാണ്…

KERALA NATIONAL WETHER

വേനൽമഴ കൂടും, അടുത്ത 20 വർഷത്തേക്കുള്ള കാലാവസ്ഥ പ്രവചനം നടത്തി വിദഗ്ധർ

ന്യൂഡൽഹി : വരും വർഷങ്ങളിൽ കുവൈത്തിൽ ഈർപ്പം വർധിക്കുമെന്നും അത് വേനൽമഴയ്ക്ക് കാരണമാകുമെന്നും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISR) നടത്തിയ പഠനത്തിൽ കണ്ടെത്തൽ. എല്ലാ…

Entertainment KERALA Latest

ഓണാഘോഷം വേണ്ടെന്ന് അധ്യാപികയുടെ ഓഡിയോ സന്ദേശം…

കുന്നംകുളം : ഓണാഘോഷം വേണ്ടെന്ന് അധ്യാപിക. രക്ഷിതാക്കൾക്കയച്ച ഓഡിയോ സന്ദേശം പുറത്ത്. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നാണ് രക്ഷിതാക്കൾക്കയച്ച ഓഡിയോ സന്ദേശത്തില്‍ അധ്യാപിക പറയുന്നത്. തൃശൂർ കടവല്ലൂർ സിറാജുൽ…

Crime KERALA

അയല്‍വാസികൾ തമ്മില്‍ സംഘര്‍ഷം; യുവാവിന് വെട്ടേറ്റു…

മലപ്പുറം : അയല്‍വാസികൾ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ യുവാവിന് വെട്ടേറ്റു. മലപ്പുറം കുറ്റിപ്പുറത്ത് ആണ് സംഭവം. കൊടക്കല്ല് സ്വദേശി വിഷ്ണുവിനാണ് കഴുത്തിന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വളാഞ്ചേരി…

ACCIDENT KERALA

ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു.. പോസ്റ്റോഫീസ് ഏജന്റിന് ദാരുണാന്ത്യം…

കണ്ണൂർ : വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സ്കൂട്ടർ യാത്രക്കാരി മരിച്ചത്. ചെറുകുന്ന് പോസ്റ്റോഫീസ് ഏജന്റായ കണ്ണപുരം സ്വദേശി ശൈലജയാണ് (63) മരിച്ചത്.…

KOTTAYAM Top Stories

പാലായിൽ ഓണാഘോഷത്തിനിടയിൽ കടന്നൽ കൂട് ഇളകി, നൂറോളം വിദ്യാർത്ഥികൾക്കും, അധ്യാപകനും കടന്നൽ കുത്തേറ്റു

പാലാ : സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഓണാഘോഷത്തിനിടയി ലാണ് കടന്നൽ കൂട് ഇളകി കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ചത്. കോളേജ്…

error: Content is protected !!