ചേർത്തലയിൽ വീട്ടുവളപ്പിൽ കണ്ടെത്തിയ അസ്ഥിക്കൂടം ജൈനമ്മയുടേതെന്ന് സംശയം.. ഡി എൻ എ പരിശോധനയ്ക്കായി സഹോദരന്റെ സാമ്പിളുകൾ ശേഖരിച്ചു
ചേര്‍ത്തല: ആലപ്പുഴയിലെ ചേർത്തലയിൽ സെബാസ്റ്റ്യന്‍ എന്നയാളുടെ വീട്ടുവളപ്പിൽ അസ്ഥിക്കൂടം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മ എന്ന വീട്ടമ്മയുടേതാണോ അസ്ഥിക്കൂടം എന്ന സംശയത്തിലാണ് പൊലീസ്.…
