DEATH KOTTAYAM Top Stories

കോട്ടയത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവാതുക്കൽ മാന്താറ്റിൽ പുതുപ്പറമ്പിൽ വീട്ടിൽ സാജുവിന്റെ മകൻ സനൂഷിനെ (പൊന്നാച്ചൻ -36)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…

KERALA Top Stories

വി എസി ന്റെ ആരോഗ്യനില ഗുരുതരമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ; രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്‍യുറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രക്ത സമ്മർദ്ദവും വൃക്കകളുടെ…

KERALA Top Stories

ഭാരതാംബ ചിത്രവിവാദത്തിൽ രജിസ്ട്രാർക്കെതിരെ രാജ്ഭവന് റിപ്പോർട്ട് നൽകി…

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിൽ രജിസ്ട്രാർക്കെതിരെ രാജ്ഭവന് റിപ്പോർട്ട് നൽകി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമാണെന്നും സമഗ്ര അന്വേഷണം…

Crime NATIONAL Top Stories

തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടി മരിച്ചു; രണ്ടുവര്‍ഷം മുന്‍പ് സമാനമായ രീതിയില്‍ സഹോദരിയുടെ മരണം, വേദനയില്‍ കുടുംബം…

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. രണ്ടു വര്‍ഷം മുന്‍പ് കുഞ്ഞിന്റെ മൂത്ത സഹോദരിയും സമാനമായ രീതിയിലാണ് മരിച്ചത്. അന്ന് പരിപ്പുകറി…

KERALA TODAY GOLD PRICE Top Stories

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍…

കൊച്ചി : വീണ്ടും ഇടിവ് നേരിട്ടതോടെ സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍…

Crime KERALA Top Stories

ഹേമചന്ദ്രന്റെ മൃതദേഹം കത്തിക്കാനും പ്രതികള്‍ ശ്രമിച്ചു, പഞ്ചസാര വിതറി; തീ ആളിപ്പടര്‍ന്നപ്പോള്‍ ഭയന്ന് കെടുത്തി…

കോഴിക്കോട്: തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം…

KERALA Top Stories

കാട്ടാനകളെ തുരത്തവേ പടക്കം കൈയിലിരുന്ന് പൊട്ടി; മധ്യവയസ്‌കന് ഗുരുതരപരിക്ക്…

ഇടുക്കി : ചിന്നക്കനാല്‍ 301 കോളനിയിലെ വീടിനുമുന്നിലെത്തിയ കാട്ടാനകളെ തുരത്താനുള്ള പടക്കം കൈയിലിരുന്ന് പൊട്ടി ഗുരുതരമായി പരിക്കേറ്റു. മറയൂര്‍കൂടി സ്വദേശി ആരോഗ്യരാജിന്റെ (51) വലതുകൈക്കാണ് പരിക്ക്. പുലര്‍ച്ചെ…

KERALA Top Stories

സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ  അദാലത്തിൽ ജല ഗതാഗത വകുപ്പിലെ സ്പെഷ്യൽ റൂൾ ഭേദഗതി വരുത്തണം: സ്രാങ്ക് അസോസിയേഷൻ

ആലപ്പുഴ : സംസ്ഥാനത്ത്  സർക്കാർ  പ്രഖ്യാപിച്ച കെട്ടിക്കിടക്കുന്ന ഫയൽ തീർപ്പാക്കൽ അദാലത്തിൽ  കഴിഞ്ഞ 18 വർഷമായി ഭേദഗതി ചെയ്യാത്ത ജല ഗതാഗത വകുപ്പിലെ സബോഡിനേറ്റ് വിഭാഗം ജീവനക്കാരുടെ…

DEATH KOTTAYAM Top Stories

ഈരാറ്റുപേട്ടയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : ഈരാറ്റുപേട്ടയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംങ് സൂപ്രണ്ട് രാമപുരം സ്വദേശിനി രശ്മി (35), ഭർത്താവ് വിവിധ സ്ഥാപനങ്ങളുടെ…

KERALA Top Stories

രവത ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം : രവത ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസിന്‍റെ പുതിയ മേധാവിയായി മന്ത്രിസഭ തീരുമാനിച്ചു.ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. പൊലീസ് മേധാവി നിയമനത്തിന് രവത ചന്ദ്രശേഖറിനെ കൂടാതെ നിധിൻ…

error: Content is protected !!