കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ചത് 15 പവൻ സ്വർണം… എന്നാൽ പുറത്ത് പോയിട്ട് വന്നപ്പോൾ കണ്ടത്…
തിരുവനന്തപുരം : മാറനല്ലൂരിൽ വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണം കവർന്നു. ഇടത്തറ പെരുമുള്ളൂർ സതീഷിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട് പൂട്ടി പുറത്തുപോയ അനീഷും കുടുംബവും…
