KERALA Politics Top Stories

പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടില്‍; കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ 11 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം മാനന്തവാടിയിലെത്തും. ഉച്ചയ്ക്ക് 12.15 ന് പഞ്ചാരക്കൊല്ലിയില്‍…

Crime KERALA Top Stories

കെഎസ്‍യു- എസ്എഫ്ഐ സംഘർഷം, വളഞ്ഞിട്ട് തല്ലി; കാലിക്കറ്റ് സർവകലാശാല കലോത്സവം നിർത്തിവച്ചു

തൃശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെഎസ്‍യു- എസ്എഫ്ഐ സംഘർഷം. പ്രവർത്തകർ ഏറ്റുമുട്ടിയതോടെ കലോത്സവം തടസപ്പെട്ടു. മാള ഹോളി ഗ്രേസ് കോളജിലാണ് ഇത്തവണ ഡി സോൺ…

Crime KERALA Top Stories

കൊച്ചിയിൽ പൊലീസുകാരനെ ഇടിക്കട്ട കൊണ്ട് മർദിച്ചു; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: കലൂരിൽ പൊലീസുകാരന് നേരെ ആക്രമണം. നോർത്ത് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ മധുവിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കലൂർ മാർക്കറ്റിന് സമീപം പ്രായപൂർത്തിയാകാത്ത…

ACCIDENT KERALA Top Stories

അടുക്കളയിൽ ഉഗ്രൻ ശബ്ദം… ഓടിയെത്തിയ വീട്ടുകാർ കണ്ടത്.. വൻ നാശനഷ്ടം…

കോഴിക്കോട് : വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം. പന്തീരാങ്കാവ് പൂളേങ്കരയില്‍ പാട്ടാഴത്തില്‍ സൈഫുദ്ദീന്റെ വീട്ടിലെ ഒരു വര്‍ഷം മുന്‍പ് വാങ്ങിയ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്. ഇന്ന്…

Crime KOTTAYAM Top Stories

കോട്ടയം  കുടയംപടി ജംഗ്ഷനിൽ  യുവാക്കൾക്ക് ക്രൂര മർദ്ദനം

കോട്ടയം  : നഗരാതിർത്തിയായ അയ്മനം കുടയംപടി ജംഗ്ഷനിൽ യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ചു. ജംഗ്ഷനിലെ കടയിൽ നിന്നും വൈകിട്ട് സാധനങ്ങൾ വാങ്ങിയിറങ്ങിയ രണ്ട് യുവാക്കളെയാണ് ക്രിമിനൽ സംഘം…

ACCIDENT KERALA Top Stories

നിയന്ത്രണംവിട്ട കാർ ഇടിച്ചു കാൽനട യാത്രക്കാരന്….

മാന്നാർ  : നിയന്ത്രണം തെറ്റിയ കാർ കാൽനടയാത്രക്കാരനെ ഇടിച്ച ശേഷം ഒരു വീടിന്റെ ഗേറ്റ് തകർത്ത് മറ്റൊരു വീടിന്റെ കാർ പോർച്ചിലേക്ക് ഇടിച്ചു കയറി. ഗുരുതരമായി പരിക്കേറ്റ…

NATIONAL Top Stories

കൈലാസ മാനസസരോവർ യാത്ര വീണ്ടും ആരംഭിക്കുന്നു; ഇന്ത്യ- ചൈന ധാരണ

ന്യൂഡൽഹി: 5 വർഷമായി മുടങ്ങിക്കിടക്കുന്ന കൈലാസ- മാനസ സരോവർ യാത്ര പുനരാരംഭിക്കുന്നു. വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലെത്തി. ഇരു രാജ്യങ്ങളും തമ്മിൽ സെക്രട്ടറി തലത്തിൽ നടത്തിയ…

COURT NEWS KERALA Top Stories

ആലപ്പുഴയിൽ  കഞ്ചാവ് കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ച് കോടതി…

ആലപ്പുഴ : കഞ്ചാവ് കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 25000 രൂപ പിഴയും. 2017 ജൂലൈയില്‍ അരൂർ പള്ളി ജംഗ്ഷന് സമീപത്ത് വെച്ച്  ഒരു കിലോ…

KERALA Top Stories

സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു, നാളെ മുതൽ കടകൾ സാധാരണ നിലയിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു. വേതന പരിഷ്കരണം ഉൾപ്പടെ നിരവധി വിഷയങ്ങൾ ഉന്നയിച്ച് അഞ്ച് സംഘടനകളാണ് സമരത്തിൽ ഉണ്ടായിരുന്നത്. എല്ലാ മാസത്തെയും കമ്മീഷൻ…

Crime KERALA Top Stories

ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു;  പ്രതി പിടിയിൽ

രാജാക്കാട് :  പൂപ്പാറയിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തിയ മറ്റൊരു ഇതര സംസ്ഥാനതൊഴിലാളിയെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്ധ്യപ്രദേശ് കാരനായ ഈശ്വർ (23) ആണ് കൊല്ലപ്പെട്ടത്.…

error: Content is protected !!