Crime KERALA Top Stories

ചെന്താമരക്ക് ഉണ്ടായിരുന്നത് 3 ഫോൺ; ഒന്ന് വിറ്റത് സെക്യൂരിറ്റി ജീവനക്കാരന്…രണ്ട് പേരെ കൊല്ലുമെന്ന് പറഞ്ഞിരുന്നു…

പാലക്കാട് : നെന്മാറയില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ ചെന്താമര ഫോണ്‍ വിറ്റത് കോഴിക്കോട് കൂടരഞ്ഞി ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ഒരു മാസം മുന്‍പുവരെ ചെന്താമര…

COURT NEWS NATIONAL Top Stories

മുല്ലപ്പെരിയാര്‍ അണക്കെട്ട്: സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് അതിജീവിച്ചതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്,…

KOTTAYAM Top Stories

വിവാഹ ചടങ്ങുകൾക്ക് ശേഷം എത്തിയ മദ്യപസംഘം ടച്ചിംങ്സായി ആവശ്യപ്പെട്ടത് പപ്പടം…കിട്ടാതെ വന്നതോടെ കൂട്ടത്തല്ല്…സംഭവം കോട്ടയത്ത്

കോട്ടയം : നാട്ടകത്ത് കല്യാണ സദ്യക്കിടെ പപ്പടത്തിൻ്റെ പേരിൽ കൂട്ടത്തല്ല്. സദ്യയ്ക്ക് രണ്ടാമതും പപ്പടം വേണമെന്ന് മദ്യപിച്ചെത്തിയ സംഘം ആവശ്യപ്പെട്ടതോടെയാണ് കല്ല്യാണസദ്യ കൂട്ടത്തല്ലിൻ്റെ വേദിയായത്. നാട്ടകത്തെ ഒരു…

Crime KERALA Top Stories

‘കയ്യും കാലും വെട്ടും’…പാതയോര ബോർഡുകൾ നീക്കിയ ജീവനക്കാർക്ക് സിപിഎം ഭീഷണി… സംഭവം പിണറായി പഞ്ചായത്തില്‍…

കണ്ണൂർ : പാതയോരത്തെ ബോർഡുകൾ നീക്കം ചെയ്തതിന്‍റെ പേരിൽ കണ്ണൂർ പിണറായി ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് സിപിഎം നേതാക്കളുടെ ഭീഷണി. കയ്യും കാലും വെട്ടുമെന്ന് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയതിൽ…

Entertainment KERALA Top Stories

ശ്രീ മുത്തപ്പൻ കുടുംബ സംഗമം ഫെബ്രു . 2 ന് എറണാകുളത്ത്

കൊച്ചി : എറണാകുളം ശ്രീ മുത്തപ്പൻ മഹോത്സവം ഫെബ്രുവരി 15, 16 തീയതികളിൽ രാജേന്ദ്ര മൈതാനിയിൽ നടക്കും.  ഇതിന് മുന്നോടിയായി ശ്രീ മുത്തപ്പൻ കുടുംബ സംഗമം ഫെബ്രുവരി…

KERALA Top Stories

ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ്

കൊച്ചി: നടി ഹണി റോസ് നല്‍കിയ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. കേസില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.…

KERALA Top Stories

‘കലാരാജുവിന്റെ മകനെതിരെയുള്ള സിപിഎം പരാതി വ്യാജം’…ആരോപണത്തിൽ കഴമ്പില്ല…

കൂത്താട്ടുകുളത്ത് തട്ടിക്കൊണ്ടുപോകപ്പെട്ട കൗൺസില‍ർ കലാരാജുവിന്‍റെ മകനെതിരെയുള്ള സിപിഎം പരാതി വ്യാജമെന്ന് പൊലീസ്. ആരോപണത്തിൽ കഴമ്പില്ലെന്നും കേസ് എഴുതിത്തള്ളുമെന്നും പൊലീസ് വ്യക്തമാക്കി. കലാ രാജുവിന്റെ മകൻ ബാലുവും സുഹൃത്തുക്കളും…

Crime KERALA Top Stories

ചെന്താമര പാലക്കാട് നഗരത്തില്‍?; വ്യാപക തിരച്ചില്‍, സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു; പൊലീസ് വീഴ്ചയില്‍ റിപ്പോര്‍ട്ട് തേടി

പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക ക്കേസിലെ പ്രതി ചെന്താമര പാലക്കാട് നഗരത്തില്‍ ഉണ്ടെന്ന സൂചനയെത്തുടര്‍ന്ന് നഗരത്തില്‍ വ്യാപക തിരച്ചില്‍. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ടൗണിലെ സിസിടിവി…

TODAY GOLD PRICE Top Stories

സ്വർണവില ഇന്നും കുറഞ്ഞു…പ്രതീക്ഷയോടെ ഉപഭോക്താക്കൾ…

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 240  രൂപയാണ് കുറഞ്ഞത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്നലെ 120  രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു…

KERALA Top Stories

വന്യജീവി ആക്രമണത്തിൽ സർ‌ക്കാരിനെതിരെ വിമർശനവുമായി മാനന്തവാടി രൂപത

വയനാട് : വന്യജീവി ആക്രമണത്തിൽ സർ‌ക്കാരിനെതിരെ വിമർശനവുമായി മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം. മൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള സർക്കാർ ജോലി വാഗ്ദാനങ്ങളായി ഒതുങ്ങുന്നു.…

error: Content is protected !!