കാറും മിനി ബസും കൂട്ടിയിടിച്ച് അപകടം; ആലപ്പുഴ സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം…
ആലപ്പുഴ : ദേശീയപാത ചേർത്തലയിൽ കാറും മിനി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കാർ യാത്രക്കാരിയായ അംബികയാണ് മരിച്ചത്. കോടംതുരുത്ത് സ്വദേശിയാണ് മരിച്ച അംബിക. ചേർത്തല…
