Crime NATIONAL Top Stories

മയക്കുമരുന്നിന് അടിമയായ മകനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി;  അച്ഛൻ അറസ്റ്റിൽ

ഗ്വാളിയോർ : ലഹരിക്ക് അടിമയായ മകനെ വാടക കൊലയാളികളെ വച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 28കാരനായ ഇർഫാൻ ഖാനെ രണ്ടംഗ…

KOTTAYAM Top Stories

ഭർത്താവിനൊപ്പം ഭർതൃസഹോദരന്റെ വീട്ടിലെത്തി കാണാതായ വീട്ടമ്മ മരിച്ച നിലയിൽ…സംഭവം കോട്ടയത്ത്

കോട്ടയം അരീപ്പറമ്പിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശിനിയായ ഉമ്പക്കാട്ട് വി. ബിന്ദുവിനെയാണ് കൃഷിയിടത്തിനു സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ്…

NATIONAL Top Stories

ദന ചുഴലിക്കാറ്റ്: ബംഗാളില്‍ കനത്ത നാശം, മരങ്ങളും വൈദ്യുത പോസ്റ്റുകളും വീണു, മരണം നാലായി

കൊല്‍ക്കത്ത: ദന ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ നാലായി. പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ബഡ് ബഡില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ സ്പര്‍ശിച്ചതിനെ…

KERALA Politics Top Stories


‘തടി വേണോ ജീവന്‍ വേണോ?’; വിമതര്‍ക്കെതിരെ ഭീഷണിയുമായി കെ സുധാകരന്‍

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതര്‍ക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും തടി വേണോ ജീവന്‍…

Crime NATIONAL Top Stories

മുൻ ഡിജിപിയുടെ മകൻ കൊക്കെയ്ൻ കടത്തിയതിന് അറസ്റ്റിൽ

ചെന്നൈ : ലഹരിക്കടത്ത് കേസിൽ തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ പിടിയിൽ. മുൻ ഡിജിപി രവീന്ദ്രനാഥിന്റെ മകൻ അരുൺ ആണ് ചെന്നൈയിൽ ലഹരിമരുന്നുമായി പിടിയിലായത്. നൈജീരിയൻ പൌരന്മാരായ…

LOCAL NEWS Top Stories

പാമ്പാടിയിൽ സ്മാർട്ട് വില്ലേജ് വന്നില്ല; വെള്ളക്കരം അടച്ചില്ല, റെഡ്ക്രോസ് കെട്ടിടത്തിലെ പൈപ്പ് കണക്ഷൻ വിച്ഛേദിച്ചു

വെള്ളക്കരം അടച്ചില്ല, പാമ്പാടിയിലെ താല്‍ക്കാലിക വില്ലേജ് ഓഫീസിലെ കണക്ഷന്‍ വിഛേദിച്ച് ജല അതോറിറ്റി പാമ്പാടി :  സ്മാർട്ട് വില്ലേജോ ഇതുവരെ നടപ്പായില്ല. ഇപ്പോഴിതാ വെള്ളക്കരം അടച്ചില്ല. പൈപ്പ്…

Crime Top Stories

ഫൈവ്സ്റ്റാർ റേറ്റിങ് നൽകിയാൽ പണം… യുവാവിന് നഷ്ടമായത്.. യുവതിയും കൂട്ടാളിയും പിടിയിൽ…

കോഴിക്കോട് : ചൈനീസ് ഭക്ഷ്യ ഉത്‌പന്നങ്ങൾക്ക് ഫൈവ്സ്റ്റാർ റേറ്റിങ് നൽകിയാൽ പണം നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ. കോഴിക്കോട്…

TODAY GOLD PRICE Top Stories

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, പവന് 520 രൂപ കൂടി

കൊച്ചി: റെക്കോര്‍ഡുകള്‍ വീണ്ടും ഭേദിച്ച് സ്വര്‍ണ വില പുതിയ ഉയരത്തില്‍. പവന് 520 രൂപ കൂടി റെക്കോര്‍ഡ് വിലയായ 58,880 എന്ന റെക്കോര്‍ഡ് വിലയിലെത്തി. ഗ്രാമിന് 65…

KERALA Top Stories

ഒരേ സമയത്ത് രണ്ടിടത്ത് നിയമനം…സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിയമനത്തിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടത്ത് ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രണബ് ജ്യോതിനാഥിന്റെ നിയമനത്തിൽ ആശയക്കുഴപ്പം. ഇതേ ഉദ്യോഗസ്ഥനെ കേന്ദ്രസർക്കാർ മറ്റൊരു ഒഴിവിലേക്ക് നിയമിച്ചതാണ് ആശയക്കുഴപ്പത്തിന്…

KERALA Politics Top Stories

‘സരിൻ മിടുമിടുക്കനായ സ്ഥാനാർത്ഥി, പാലക്കാട് മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം…വെള്ളാപ്പള്ളി നടേശൻ

ചേർത്തല : പാലക്കാട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി സരിനെ മിടുമിടുക്കനായ സ്ഥാനാർത്ഥിയെന്ന് വിശേഷിപ്പിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇരുവരും നടത്തിയ…

error: Content is protected !!