ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിനെത്താൻ മിനിറ്റുകൾ മാത്രം.. വൈദ്യുതി ലൈനിലേക്ക് മരം വീണു…
ആലപ്പുഴ : ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു. കായംകുളം- എറണാകുളം പാസഞ്ചർ ട്രെയിൻ സ്റ്റേഷനിലേക്ക് എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപായിരുന്നു അപകടം സംഭവിച്ചത്.…
