ഡോക്ടറുടെ കൊലപാതകം: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ സംഘര്‍ഷം; ആശുപത്രി അടിച്ചു തകര്‍ത്തു
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷം. പുറത്തു നിന്നെത്തിയ ഒരു സംഘം മെഡിക്കല്‍ കോളജ് ആശുപത്രിയും…
