NATIONAL Top Stories

30 വര്‍ഷത്തിനു ശേഷം ആദ്യം; പ്രധാനമന്ത്രി മോദി യുക്രൈനിലേക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ സന്ദര്‍ശനത്തിനു. ഈ മാസം 23നാണ് മോദി യുക്രൈനിലേക്ക് പോകുന്നത്. യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.…

KERALA OBITUARY

ചക്ക പറിക്കുന്നതിനിടെ തേനീച്ച കുത്തി; ചികിത്സയിലിരുന്ന വയോധിക മരിച്ചു

കണ്ണൂർ: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. കണ്ണൂർ കരിമ്പം സ്വദേശി ടിവി ചന്ദ്രമതി (70) യാണ് മരിച്ചത്. പറമ്പിലെ പ്ലാവിൽ നിന്നു ചക്ക പറിക്കുന്നതിനിടെയാണ് ചന്ദ്രമതിക്ക്…

Entertainment KERALA

ഹേമ കമ്മിറ്റി റിപ്പോർട്ട്; മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേർ ഉൾപ്പെട്ട പവര്‍ ഗ്രൂപ്പ്

തിരുവനന്തപുരം : മലയാള സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പവര്‍ ഗ്രൂപ്പില്‍ സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉള്‍പ്പെട 15 പേരാണുള്ളതെന്നാണ്…

Crime KERALA

വിവാഹ വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ മലയാളിയെ ഇമിഗ്രേഷൻ ബ്യൂറോ പിടികൂടി

കൊച്ചി : വിവാഹ വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ മലയാളി യുവാവിനെ ഇമിഗ്രേഷൻ ബ്യൂറോ പിടികൂടി. ആലംകോട് സ്വദേശിയായ ഭിന്നശേഷിക്കാരിയെയാണ് ഇയാൾ…

Entertainment KERALA

ഹേമ കമ്മിറ്റി റിപ്പോർട്ട്; നിയമ നടപടി സ്വീകരിക്കും…രണ്ടുമാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നതിൽ തർക്കമില്ലെന്ന് മന്ത്രി സജി ചെറിയാൻ. രണ്ടുമാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.…

KERALA Latest

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്… പഠിച്ച ശേഷം പ്രതികരിക്കും…ഇപ്പോൾ അമ്മ ഷോയുടെ റിഹേഴ്‌സല്‍ തിരക്കിലെന്ന് സിദ്ധീഖ്

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ധിഖ്. റിപ്പോര്‍ട്ട് ഏത് തരത്തിലാണ് ഞങ്ങളെ ബാധിക്കുന്നതെന്നോ ഏത് കാര്യത്തിനാണ്…

KERALA Latest News

ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം, കാർഷിക വായ്പ തിരിച്ചടവിന് അഞ്ച് വർഷം സാവകാശം; ബാങ്കേഴ്സ് സമിതി തീരുമാനം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തം ബാധിച്ചവരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗമാണ് തീരുമാനമെടുത്തത്. ഉരുള്‍പൊട്ടലില്‍ മരിച്ച കുടുംബങ്ങളുടെ…

Crime NATIONAL Top Stories

പണയ സ്വർണവുമായി കടന്ന മുൻ ബാങ്ക് മാനേജർ തെലങ്കാനയില്‍ അടിപിടിക്കേസില്‍ പിടിയിലായി

വടകര  : ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ വടകര ബ്രാഞ്ചില്‍നിന്ന് 26 കിലോ പണയ സ്വർണവുമായി കടന്ന മുൻ മാനേജർ മധ ജയകുമാർ തെലങ്കാനയില്‍ അടിപിടിക്കേസില്‍ പിടിയിലായി. ഈ…

Entertainment NATIONAL

സഹോദരീ സഹോദര ബന്ധം പൂന്തോട്ടം പോലെ…രക്ഷാബന്ധന്‍ ആശംസ പങ്കുവെച്ച് രാഹുലും പ്രിയങ്കയും

ന്യൂഡൽഹി : രക്ഷാബന്ധന്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും കുറിപ്പും എക്‌സില്‍ പങ്കുവെച്ചു. സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധം…

KERALA Latest News Top Stories

ചലച്ചിത്ര മേഖലയെ നിയന്ത്രിക്കുന്നത് ക്രിമിനലുകൾ; ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടുക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒടുവിൽ പുറത്ത്. 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സിനിമ രംഗത്തുള്ളത് പുറമേക്കുള്ള തിളക്കം മാത്രം…

error: Content is protected !!