പറവൂരിൽ ലീഡ് നില തിരിച്ചുപിടിച്ച് വിഡി സതീശൻ; 1500 വോട്ടുകൾക്ക് മുന്നിൽ

കൊച്ചി : പറവൂരിൽ ഒരുഘട്ടത്തിൽ പിന്നിലേക്ക് പോയെങ്കിലും ലീഡ് നില തിരിച്ചുപിടിച്ച് വി ഡി സതീശൻ. 1500 വോട്ടുകൾക്കാണ് സതീശൻ മുന്നിട്ടുനിൽക്കുന്നത്. 243 വോട്ടുകൾക്കാണ് ഒരു ഘട്ടത്തിൽ വിഡി സതീശനെ എതിർ സ്ഥാനാർത്ഥി സിപിഐയുടെ ടൈസൺ മാസ്റ്റർ പിന്നിലാക്കിയത്.

കേരളത്തിൽ യുഡിഎഫ് തരംഗം. വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന് വലിയ മുന്നേറ്റമെന്നാണ് റിപ്പോർട്ട്. എൽഡിഎഫ് 455 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുമ്പോൾ യുഡിഎഫ് 95 മണ്ഡലങ്ങളിലാണ് മുന്നിട്ട് നിൽക്കുന്നത്. അതേസമയം, എൻഡിഎ നേമത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.

14 മന്ത്രിമാർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!