മുകേഷിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്…എംഎല്‍എയെ വീട്ടില്‍ നിന്നും മാറ്റി പൊലീസ്
കൊല്ലം : നടനും എംഎല്‍എയുമായ മുകേഷിനെതിരെ കാസ്റ്റിംഗ് സംവിധായികയുമായ ടെസ് ജോസഫ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ് . മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്ക്…
